NAAC Visit 1st day

       ഇന്നത്തെ ദിവസം വളരെ പ്രാധാന്യം ഉള്ളതാണ്. ഏറനാളത്തെ കാത്തിരുപ്പിന്റെ result വിലയിരുത്താൻ NAAC ടീം വന്നു. ജമ്മു കശ്മീർ, പഞ്ചാബ്, ഡൽഹി  ഇവിടെ നിന്ന് ഉള്ള guests ആയിരുന്നു.ഞങ്ങൾ എല്ലാ BEd students ഉം uniform സാരി ആണ് ഉടുത്തത്. എല്ലാവർക്കും ഇപ്പോൾ ഒരു teacher look ഉണ്ട്. ഞാനും ആദ്യമായി uniform saree ഉടുത്തു.ഇപ്പോൾ ഒരു teacher look ഉണ്ടെന്നുതോന്നുന്നു 🙈


Covid protocol  പാലിച്ചായിരുന്നു program എല്ലാം നടന്നത്. Evening cultural program ആയിരുന്നു. Program അവസാനിക്കാൻ നേരം വൈകും എന്നതിനാൽ ഞാൻ കാണാൻ നിന്നില്ല. NAAC team നു  വളരെ അധികം ഇഷ്ടമായി എന്ന് പറഞ്ഞു. നേരിട്ട് കണ്ടില്ലയെക്കിലും video വഴി കണ്ടു. ഇഷ്ടപ്പെട്ടു. വളരെ നല്ല programs ആയിരുന്നു.

Comments

Post a Comment

Popular posts from this blog

No caption.

Yoga happens beyond the mat