Day start with Gibi ma'am class. Gibi teacher discussed about the function of brain. Then she moved to 5 group. I was in the first group. Our topic was case study. Members of other groups come and present their topic.It's a nice experience. Art day: കാത്തിരിക്കാതെ കിട്ടിയ വസന്തം പോലെ ആയിരുന്നു reju sir വന്നത്. ഒരുപാട് game കളിച്ചു. എനിക്ക് ഇഷ്ടപ്പെട്ട game driver game ആയിരുന്നു. Art class എപ്പോളും ഒരു stress relief section ആയിരിക്കും. Optional : Naveena present her reading and reflection - രണ്ടാം ഊഴം by M. T. And Anjana take the seminar - inductive and deductive method. They do very well. After that teacher discussed about virtual learning environment. Face detector robo : Attendence ന്റെ ഭാഗമായുള്ള face detect attendence confirm ചെയ്യാൻ വേണ്ടി ആയിരുന്നു last section . ഇനി late ആയി വരുന്നവർക്ക് ഒരു പണിയായി മാറും ഈ detector. 😂 " I think, therefore iam "- ...
Yoga day: Yoga is flame when you light it up the glow never fades away . Seminar : English students continued their presentation. Maya teacher gave the feedback and suggestion. And she added some points. Next section was taken by joju sir. We continued the presentation on the topic antivirus. I take the section - software piracy. After that everyone say good feedback. Its give me more confidence. Last section conducted by principal. He discussed about teacher behavior. Club selection : Principal gave the Instruction to join the club. The details will be informed later. "Life is like a life of butterfly " 🌺🐝
ഇന്നത്തെ ദിവസം വളരെ പ്രാധാന്യം ഉള്ളതാണ്. ഏറനാളത്തെ കാത്തിരുപ്പിന്റെ result വിലയിരുത്താൻ NAAC ടീം വന്നു. ജമ്മു കശ്മീർ, പഞ്ചാബ്, ഡൽഹി ഇവിടെ നിന്ന് ഉള്ള guests ആയിരുന്നു.ഞങ്ങൾ എല്ലാ BEd students ഉം uniform സാരി ആണ് ഉടുത്തത്. എല്ലാവർക്കും ഇപ്പോൾ ഒരു teacher look ഉണ്ട്. ഞാനും ആദ്യമായി uniform saree ഉടുത്തു.ഇപ്പോൾ ഒരു teacher look ഉണ്ടെന്നുതോന്നുന്നു 🙈 Covid protocol പാലിച്ചായിരുന്നു program എല്ലാം നടന്നത്. Evening cultural program ആയിരുന്നു. Program അവസാനിക്കാൻ നേരം വൈകും എന്നതിനാൽ ഞാൻ കാണാൻ നിന്നില്ല. NAAC team നു വളരെ അധികം ഇഷ്ടമായി എന്ന് പറഞ്ഞു. നേരിട്ട് കണ്ടില്ലയെക്കിലും video വഴി കണ്ടു. ഇഷ്ടപ്പെട്ടു. വളരെ നല്ല programs ആയിരുന്നു.
Comments
Post a Comment