20 Dec 2021
ഇന്ന് ഒരു സാധാരണ day ആയിരുന്നു. First period optional ആയിരുന്നു. Deepthi miss ആയിരുന്നു. Assignement ഉം സെമിനാർ ഉം submit cheyan ഉള്ള date fix ചെയ്തു. Next section joju sir ആയിരുന്നു. Technology kurich class എടുത്ത്. Sir ഉം assignemnt തന്നു. അങ്ങനെ x-mas vacation ചെയ്യാൻ ഉള്ള എല്ലാ work ഉം തന്നു. 😁